നന്മ നേരുമമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ന്യാ മേരീ ലോക മാതാ
നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാ bg(4) കണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാത കണ്ണിലുണ്ണിയാകും ഉണ്ണിയേശു തൻറെ അമ്മയായ മേരി മേരി ലോകമാത നന്മ നേരും അമ്മ വിണ്ണിൻ രാജകന്യാ ധന്യാ സർവ്വ വന്ദ്യ മേരീ ലോക മാതാ BG മാതാവേ മാതാവേ മന്നിൻ ദീപം നീയെ നീയല്ലോ നീയല്ലോ നിത്യ സ്നേഹ ധാരാ മാതാവേ മാതാവേ മന്നിൻ ദീപം നീയെ നീയല്ലോ നീയല്ലോ നിത്യ സ്നേഹ ധാരാ കുംബിൾ നീട്ടും കയ്യിൽ സ്നേഹം തൂകും മാതാ കാരുണ്യാധി മാതാ മേരി ലോക മാതാ കുംബിൾ നീട്ടും കയ്യിൽ സ്നേഹം തൂകും മാതാ കാരുണ്യാധി മാതാ മേരി ലോക മാതാ BG കാഴ്ചയായ് എന്തു ഞാനേകാൻ നിൻ സ്നേഹ ധാനങ്ങൾക്കായ്
എന്നെ പൂർണ്ണമായ് നൽകാം നിൻ സ്നേഹ ബലിക്കായ് നാഥാ സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ (2) BG ഞാൻ നിൻ അളവറ്റ സ്നേഹത്തിൻ കൃപയൊന്നു മാത്രം യേശുവേ (2) ഈ പൂജ്യ വേളയിൽ നിൻ പൊൻകരം നീട്ടി അനുഗ്രഹിക്കൂ നാഥാ അനുഗ്രഹിക്കൂ കാഴ്ചയായ് ... (BG) നിൻ കൃപാ ചൊരിയുമീ ബലിയിൽ പൂർണമായേകാം നാഥാ (2) ഈ യാഗ പൂജയിലെന്നെ പൂജാമലരായ് നീ സ്വീകരിക്കൂ നാഥാ സ്വീകരിക്കൂ കാഴ്ചയായ് ... കാഴ്ചയായ് .. ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ (2)
ദിവ്യകാരുണ്ണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരധിക്കുന്നു ആനന്ദത്തോടുൾക്കൊണ്ടീടുന്നു (2) BG സ്നേഹമെന്ന വാക്കിന്നർത്ഥം ഭൂമിയിൽ ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ സ്നേഹം സഹാനമാണെന്ന് ഞാനറിയുന്നു (2) സ്നേഹം മരണമാണെന്ന് ഞാൻ കാണുന്നു സ്നേഹം ബലിയായ് തീരുന്നു ചങ്കും ചോരെയും ഏകുന്നു സ്നേഹം കുരിശ്ശിൽ പൂർണ്ണമാകുന്നു സ്നേഹം കുർബാനയായ് മാറുന്നു ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ ... (BG) BG തിരുവത്താഴത്തിന്റെ പുണ്ണ്യ സ്മരണയിതിൽ തീയായ് നാവിൽ പടരാനായി ദൈവമിതാ തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു തിരുരക്തത്തിൻ ശോണിമയാർനിന്നണയുന്നു ഉള്ളിൽ തീയായുയരുന്ന ദിവ്യകാരുണ്യചൂടിൽ പാപത്തിൻ ശാപങ്ങൾ എരിയേണം സ്നേഹത്തിൻ തീനാളം പടരേണം ദിവ്യകാരുണ്ണ്യമേ ദൈവമേ ദിവ്യകാരുണ്ണ്യമേ സ്നേഹമേ ദിവ്യകാരുണ്ണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരധിക്കുന്നു ആനന്ദത്തോടുൾക്കൊണ്ടീടുന്നു (2) ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നേൻ
അത്മനാഥനേശുവിനെ ആരാധിക്കുന്നേൻ ആരാധിക്കുന്നേൻ ഞങ്ങൾ ആരാധിക്കുന്നേൻ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേൻ ഹല്ലേലൂയ ഹല്ലേലൂയ ഗീതം പാടീടാം ഹല്ലേലൂയ ഗീതം പാടി ആരാധിച്ചീടാം ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേൻ അന്നു ഞങ്ങൾ മുഖം കണ്ടു അരാധിച്ചീടും സെറാഫുകൾ ആരാധിക്കും പരിശുദ്ധനെ സന്തോഷത്താൽ സ്വന്ത മക്കൾ ആരാധിച്ചീടും ബന്ധനം അഴിയും കെട്ടുകളഴിയും ആരാധനയിങ്കൽ കോട്ടകൾ തകരും ബാധകൾ ഒഴിയും ആരാധനയിങ്കൽ രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ മണ്കുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ അപ്പസ്തോലർ രാത്രികാലെ ആരാധിച്ചപ്പോൾ ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ (ആരാധിക്കുന്നേൻ ഞങ്ങൾ) അൾത്താരയിൽ പൂജ്യ
(4/4) അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഉള്ളിൽ പുദുജീവ നാളം തെളിച്ചു നാവിൽ തിരുനാമ മന്ത്രം ജപിച്ചു (2) കയ്യിൽ ജീവിത ക്രൂശും പിടിച്ചു കർത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങൾ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയം ആയി നല്കണേ (2) ആരാധ്യ നാഥനേ പാടി സ്തുതിക്കാൻ നാവിൽ നവധാനം പകർന്നു നല്കൂ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിൽ അർപ്പിക്കും കാഴ്ചകളേ (2) കനിവോടെ സ്വീകരിച്ചീ ദാസരേ നീ കണ്മഷ ഹീനരായ് മാറ്റേണമേ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) |
Categories
All
Archives
August 2016
|