ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാനി ജീവിതം പോരാ
കഷ്ടപാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹം ഓർത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ (ദൈവസ്നേഹം...)
സ്വന്തമായ് ഒന്നുമില്ല സർവതും നിൻ ധാനം
സ്വസ്ഥമായ് ഉറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൗഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടെ (ദൈവസ്നേഹം...) (കഷ്ടപാടിൻ...) (ദൈവസ്നേഹം...)
സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശക്ത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മറാതെന്നാളും
അങ്ങെൻ മുൻപേ പോയാൽ ഭയമെവിടെ (ദൈവസ്നേഹം...) (കഷ്ടപാടിൻ...) (ദൈവസ്നേഹം...)