കാഴ്ചയായ് എന്തു ഞാനേകാൻ നിൻ സ്നേഹ ധാനങ്ങൾക്കായ്
എന്നെ പൂർണ്ണമായ് നൽകാം നിൻ സ്നേഹ ബലിക്കായ് നാഥാ
സ്വീകരിക്കണമേ എന്നെ സ്വീകരിക്കണമേ (2)
BG
ഞാൻ നിൻ അളവറ്റ സ്നേഹത്തിൻ കൃപയൊന്നു മാത്രം യേശുവേ (2)
ഈ പൂജ്യ വേളയിൽ നിൻ പൊൻകരം നീട്ടി അനുഗ്രഹിക്കൂ നാഥാ അനുഗ്രഹിക്കൂ
കാഴ്ചയായ് ... (BG)
നിൻ കൃപാ ചൊരിയുമീ ബലിയിൽ പൂർണമായേകാം നാഥാ (2)
ഈ യാഗ പൂജയിലെന്നെ പൂജാമലരായ് നീ സ്വീകരിക്കൂ നാഥാ സ്വീകരിക്കൂ
കാഴ്ചയായ് ...
കാഴ്ചയായ് ..