ദൈവം പിറക്കുന്നു മനുഷ്യനായ് ബതലേഹമിൽ മഞ്ഞു പെയ്യുന്ന മലമടക്കിൽ
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുര മനോഹര ഗാനം (2)
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (ദൈവം പിറക്കുന്നു...)
BG...
പാതിരാവിൻ മഞ്ഞേറ്റിറനായ് പാരിൻറെ നാഥൻ പിറക്കുകയായ് (2)
പാടിയാർക്കൂ വീണ മീട്ടൂ ദൈവത്തിൻ ദാസ്സരെ ഒന്നു ചേരൂ (2)
(ദൈവം പിറക്കുന്നു...)
BG...
പകലോനു മുൻപേ പിതാവിന്റെ ഹൃത്തിലെ ത്രീയേക സൂനുവാം ഉദയ സൂര്യൻ (2)
പ്രാഭവ പൂർണ്നായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥൻ (2)
(ദൈവം പിറക്കുന്നു...) ഹല്ലേലൂയ ഹല്ലേലൂയ (2)