തിരുസന്നിധിയിൽ ഇന്നു വന്നീടുവാൻ കൃപ നൽകിയതാം അങ്ങേക്ക് ആരാധന ( 2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
BG
സമാധാന പ്രഭുവേ ആരാധന ആശ്വാസപ്രദനേ ആരാധന ( 2 )
എൻറെ വിടുതലവൻ എൻറെ സൗഖ്യമവൻ എൻറെ മോചന ദ്രവ്യം അവനാരാധന (2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
BG
മാലാഖമാർ പാടീടും ആരാധന വിശുദ്ധന്മാർ വാഴ്ത്തീടും ആരാധന (2 )
എൻറെ മാർഗ്ഗമവൻ എൻറെ സത്യമവൻ എൻറെ എല്ലാമവൻ അവനാരാധന (2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )
ഓശാന ഹാല്ലേലൂയാ ഓശാന ഹാല്ലേലൂയാ ( 2 )