ഉണർവിൻ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും
ഉണർവിൻ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും
തളരും മനസ്സുകളിൽ നീ പുതിയൊരു ജീവൻ നൽകണമേ

വീണ്ടും എനിക്കു നൽകണമേ പുതിയൊരു പെന്തക്കുസ്താ

അഭിഷേകത്തിൻ കൈകൾ നീ എന്മേൽ നീട്ടണമേ
അഭിഷേകത്തിൻ കൈകൾ നീ എന്മേൽ നീട്ടണമേ
ഉണർവിൻ ...
അഗ്നി അയക്കണമേ പരിശുദ്ധാമാവേ ശക്തി അയക്കണമേ പരിശുദ്ധാമാവേ
ആദിയിലെപോൽ ജനകോടികളെ വീണ്ടുമുണർത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നൽകണമേ (2)
അത്ഭുതമൊഴുകും കൈകൾ നീ എന്മേൽ നീട്ടണമേ (2)
ഉണർവിൻ ...
സൗഖ്യം നൽകണമേ പരിശുദ്ധാമാവേ ബന്ധനം അഴിക്കണമേ പരിശുദ്ധാമാവേ
മറാതീരാ വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളർന്ന കൈകാൽ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ (2 )