എല്ലാർക്കും ആശ്വാസമേകുവാൻ കഴിയുന്ന ഈശോ എഴുന്നെള്ളുന്നു
ഉള്ളിൽ ഉറപ്പായ വിശ്വാസമുണ്ടെങ്കിൽ ആശ്വാസമേകിടുമേ (2)
ഈശോ വരേണമേ ഉള്ളിൽ എന്നും ഈശോ വരേണമേ ഉള്ളിൽ (2)
BG
ദൈവമാണീ തിരുവോസ്തിയിലെന്നുമേ വിശ്വസിക്കേണമാദ്ധ്യം (2)
ദൈവത്തെ ഉള്ളിൽ സ്വീകരിച്ചീടുവാൻ നന്നായൊരുങ്ങിടേണം

ഈശോ വരേണമേ...
BG
വിശ്വാസമോടെ നീ ഈ ദിവ്യകൂദാശ സ്വീകരിച്ചെന്നാകിലോ (2)
ആശ്വാസമേകിടും തമ്പുരാൻ സത്യമായ് സൗഖ്യവും നൽകിടുമേ (2)
എല്ലാർക്കും...